ശ്രീകാര്യം: ചെറുവയ്ക്കൽ വട്ടപ്പാറയ്ക്കൽ ഹൗസിൽ തങ്കപ്പൻ. വി (82, റിട്ടയേർഡ് ഡി.റ്റി.ഒ, കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ യശോധ. മക്കൾ: ആശ തങ്കച്ചി, അരുൺകുമാർ, പരേതനായ അജികുമാർ. മരുമകൻ : അജിത്കുമാർ.സഞ്ചയനം. വെള്ളിയാഴ്ച, രാവിലെ 8.30ന്.