
തിരുവനന്തപുരം: ശ്രീകാര്യം ബാബു സ്റ്റുഡിയോ ഉടമയും പ്രസ്സ് ഫോട്ടോ ഗ്രാഫറുംനടനുമായിരുന്ന കെ. എക്സ്. സെബാസ്റ്റ്യൻ (ബാബു ,68) നിര്യാതനായി. ഭാര്യ: മേരി സെബാസ്റ്റ്യൻ .മകൾ: റിയ സെബാസ്റ്റ്യൻ (യു. എസ് .എ ). മരുമകൻ: ചിദംബര ദാസ് (യു. എസ്. എ ) . സംസ്കാരം നാളെ വൈകുന്നേരം 5 മണിക്ക് പേട്ട സെന്റ് ആനീസ് ചർച്ചിൽ .