ഉദ്ധവ് തീർത്തും ഒറ്റപ്പെട്ടോ ? പാർട്ടി ചിഹ്നം കൂടി സ്വന്തമാക്കി ബിജെപിക്കൊപ്പം ഷിൻഡെ ചേരുമോ? താക്കറെയുടെ 'ശിവസേന' ഷിൻഡെയ്ക്ക് സ്വന്തമാകുമോ?
അതേ മഹാരാഷ്ട്രയിൽ നടത്തുന്നത് ഓപ്പറേഷൻ താമര. അസമിൽ നടക്കുന്നത് നിർണ്ണായക ചർച്ചകൾ. ഉപമുഖ്യമന്ത്രി സ്ഥാനം വിമത നേതാവിന് വാഗ്ദാനം ചെയ്ത് ബിജെപി. ഫഡ്നാവിസ് സർക്കാരിന് സാധ്യത കൂട്ടി നീക്കങ്ങൾ നടക്കുന്നു.
