ഇന്ത്യ പല തവണ ചൈനയോട് പറഞ്ഞു, പ്രശ്നം ഉണ്ടാക്കരുതെന്നും. പിൻവാങ്ങാൻ മുന്നറിയിപ്പ് കൊടുത്തു, എന്നിട്ടും പാഠം പഠിച്ചില്ലെങ്കിൽ പിന്നെന്ത് ചെയ്യും?

എത്ര കിട്ടിയാലും പഠിക്കാത്ത ചൈനയോട് ഇനി പറച്ചിൽ ഇല്ല പ്രവർത്തി മാത്രമേ ഉളളുവെന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് നമ്മുടെ ഇന്ത്യൻ സൈന്യം.