വിഖ്യാതനായ ഷെല്ലിയെ ഇഷ്ടമല്ലാത്തവരായി ആരുണ്ട്.

percy-bysshe-shelley

കാല്‍പ്നികതയുടെ രോമാഞ്ചമായ കവി, ഷെല്ലി വിടപറഞ്ഞിട്ട് ജൂലായ് എട്ടിന് ഇരുനൂറ് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പറയട്ടെ ഞാന്‍ ചിലത് ഷെല്ലിയെ പറ്റി.