guru

മനസാകുന്ന പുഷ്പം, അറുത്തെടുത്തു അർപ്പിച്ച് ഈശ്വരപൂജ നടത്തുന്ന സത്യാന്വേഷിക്ക് ഈശ്വരപരമായ മറ്റൊരു സാധനയും അനുഷ്ഠിച്ചേ തീരൂ എന്നില്ല.