ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി ആരാണ്? അത് ബാജി റൗട്ട് ആണ്, അതെ ഒഡിഷയിലെ ബാജി റൗട്ട് എന്ന 12 വയസ്സുകാരനാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായി കണക്കാക്കപ്പെടുന്നത്.

baji-rout

'ഇതൊരു ചിതയല്ല, സുഹൃത്തുക്കളെ. നിരാശയുടെ ഇരുട്ടില്‍ കഴിയുന്ന നമ്മുടെ രാജ്യത്തിന് ഇത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചമാണ്. ഇത് നമ്മുടെ സ്വാതന്ത്ര്യ അഗ്നിയാണ്.'