കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരുഗ്രാം സ്വർണത്തിന് ഇന്നലെ 80രൂപ കുറഞ്ഞ് 4,685 രൂപയായി. പവന് 640 രൂപ കുറഞ്ഞ് 37,480 രൂപയായി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു.