റഷ്യയ്ക്കെതിരെ വൻ പ്രഹരശേഷിയുളള റോക്കറ്റുകൾ അമേരിക്ക നൽകി. ഇപ്പോഴിതാ യുദ്ധ ഫണ്ട് സമാഹരിക്കാൻ പുതിയ മാർഗവും യുക്രെയ്ൻ കണ്ടുപിടിച്ചു കഴിഞ്ഞു. ഇതൊക്കെ കാണുമ്പോൾ പുടിന് വെറുതെ ഇരിക്കാൻ കഴിയുമോ ? റഷ്യ ഒടുവിൽ തന്റെ വജ്രായുധം പുറത്തെടുക്കാൻ ഒരുങ്ങുകയാണ്.

satan-missile