വർക്കല : ചെറുകുന്നം രാമൻ വിള വീട്ടിൽ ലോലിത (62) നിര്യാതയായി.ഭർത്താവ് ബാബു .മകൾ ശരണ്യ. മരുമകൻ ലിജു. സഞ്ചയനം ശനിയാഴ്ച 8.30 ന്.