മേലാറ്റൂമൂഴി :കട്ടയ്ക്കാലിൽ വീട്ടിൽ പരേതനായ അയ്യപ്പൻ നായരുടെ ഭാര്യ ശാരദമ്മ (87) നിര്യാതയായി.മക്കൾ: ശശിധരൻ (പരേതൻ), അംബിക, സുദേശനൻ,സുരേഷ്ബാബു. മരുമക്കൾ: ഉഷ, രാമചന്ദ്രൻ ,ധനുജ, രമ .സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.