kamalam


ശ്രീകാര്യം: ചെക്കാലമുക്ക് ഗാഫ് ഹിൽ, ജി.എച്ച്.ആർ.എ- സി 9/1 ശ്രാവണത്തിൽ പരേതനായ തങ്കപ്പന്റെ (റിട്ട. സീനിയർ ഓഡിറ്റർ, ഏജീസ് ഓഫീസ്) ഭാര്യ കമലം (85) നിര്യാതയായി.മക്കൾ : ഡോ. സജീവ് റ്റി. റ്റി. (അനാട്ടമി വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം), ഡോ. സന്ധ്യ റ്റി.കെ. (സിവിൽ സർജൻ, ഐ.എഫ്.എച്ച്.സി പാങ്ങപ്പാറ), സംഗീത (വൈസ് പ്രിൻസിപ്പൽ, ഗവ. ഐ.റ്റി.ഐ, വർക്കല).
മരുമക്കൾ : ഡോ .ജ്യോതി. ആർ (പ്രൊഫസർ, സ്വസ്ഥ വൃത്ത വകുപ്പ്, ആയുർവേദ, മെഡിക്കൽ കോളേജ്, തൃപ്പൂണിത്തുറ), പ്രൊഫ. ഡോ. വി. രജികുമാർ, പ്രൊഫ. എൻ. ശശി. (മെക്കാനിക്കൽ വിഭാഗം, സി.ഇ.റ്റി, തിരുവനന്തപുരം).സംസ്‌കാരം രാവിലെ 11 ന് ശാന്തികവാടത്തിൽ.