ഭീകരതയ്ക്ക് രാഷ്ട്രീയ നിറം നല്‍കിയാല്‍, ചേര്‍ത്തുപിടിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തം. പാകിസ്ഥാനും ചൈനയും ഒരു മടിയുമില്ലാതെ ചെയ്യുന്നത് ഇതുതന്നെയാണ്. ബ്രിക്സ് ഉച്ചകോടിയില്‍ ഏഷ്യന്‍ മേഖലയിലെ ഭീകരതയെ മുൻനിർത്തി നരേന്ദ്ര മോദി കത്തിക്കയറുകയായിരുന്നു.

india-brics