gurumargam

കാട്ടുപൂക്കൾ അറുത്തെടുത്ത് അർച്ചിച്ച് നിരന്തര നാമജപം അഭ്യസിച്ചും കഴിഞ്ഞുകൂടിയാൽ തന്നെ കാലാന്തരത്തിൽ ചിത്തശുദ്ധി വന്ന് ജ്ഞാനോദയമുണ്ടായി സംസാരദുഃഖം തീരും.