എങ്ങനെ സഹിക്കും... വാഹനാപകടത്തിൽ മരിച്ച പ്ലസ് വൺ വിദ്യാർത്ഥിനി അന്നു സാറയുടെ മൃതദേഹം കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സങ്കടം സഹിക്കാതെ വിതുമ്പുന്ന സഹപാഠികൾ