estate

തിരുവനന്തപുരം: സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമി ഉള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പരമാവധി 3 കോടി രൂപ എസ്റ്റേറ്റ് രൂപീകരിക്കുന്നതിനായി സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നതാണ് താല്പര്യമുള്ളവർ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.