peru

കോഴിക്കോട്: ബുധനാഴ്ച സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വ്യാഴാഴ്ച ദുൽകഅദ് 30 പൂർത്തിയാക്കി ജൂലായ് ഒന്ന് ദുൽഹജ് ഒന്നും ജൂലായ് 10ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് മദനിയും പാളയം ഇമാം വി​.പി​. സു െെഹബ് മൗലവി​യും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറി​യി​ച്ചു.