തൃപ്പൂണിത്തുറ: കോട്ടക്കകത്തെ ഈഡൂപ്പ് പാലസിൽ ഹരി തമ്പുരാൻ (81) നിര്യാതനായി. കഥകളി കേന്ദ്രം സെക്രട്ടറി, പാലസ് അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് രാജകുടുംബംവക ശ്മശാനത്തിൽ.