കണിയാപുരം: തട്ടാൻ വിളാകം വീട്ടിൽ അബ്ദുൽ സലീം ( 73 )നിര്യാതനായി. ഭാര്യ :നസീറ സലീം.സഹോദരങ്ങൾ: മൗനുദീൻ ആശാൻ ,ഫാത്തിമ ബീവി,ആബിത,സുബൈദ,മാജിത,നസീമ, നാസുമുദീൻ .