ആഞ്ഞൊന്ന് മഴ പെയ്താൽ ദാ കിടക്കുന്നു കൊച്ചി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ. ഓരോ മഴ മുന്നറിയിപ്പിലും ഇവിടത്തെ ജീവനക്കാരുടെ ഉള്ളിൽ വല്ലാത്തൊരങ്കലാപ്പാണ്.