leela

കമലേശ്വരം :ഗംഗാനഗർ ഇന്ദീവര (പണയിൽ വീട് ) ത്തിൽ ഗംഗാധരന്റെയും കമലമ്മയുടെയും മകൾ ലീല.കെ (72) നിര്യാതയായി. സംസ്കാരം രാവിലെ 9.30 മുട്ടത്തറ മോക്ഷ കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.