harry-s-life-in-this-auto


തൃശൂർ പാലസ് റോഡിൽ ഏവർക്കും പരിചിതമായൊരു ഓട്ടോറിക്ഷയുണ്ട്. പക്ഷേ ഈ ഓട്ടോ സർവീസ് നടത്തില്ല ഹരിയുടെ ജീവിതം ഈ ഓട്ടോറിക്ഷയിലാണ് തുന്നിക്കൂട്ടുന്നത്.