വന്യമൃഗങ്ങളോട് പൊരുതിയാണ് ഇടുക്കിയിലെ കുടിയേറ്ര കർഷകർ ജീവിതം കരുപ്പിടിപ്പിച്ചത്. ഇപ്പോൾ നാട്ടിലെ മൃഗങ്ങളോടും പോരടിക്കേണ്ട സ്ഥിതിയാണവർക്ക്. ജില്ലയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 1384 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്.