x
ഈശ്വരമംഗലം ന്യൂ യു.പി. സ്‌കൂൾ പ്രവേശനോത്സവം

പൊന്നാനി: ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി. ബാബു അദ്ധ്യക്ഷത വഹിച്ചു. മാനേജർ വത്സൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ടി.എസ്. ഷോജ, എച്ച്.എം സീന ആന്റണി, പത്മജ, കെ. പ്രീത, വി.വി. ആഷിക്, അഫിൽ റഹ്മാൻ, മോഹൻദാസ്, അൻവർ സാദത്ത്, ടി.കെ. സതീശൻ, മോഹനൻ പി.കെ. എന്നിവർ സംസാരിച്ചു.

ജി.​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വം

തൃ​ക്ക​ണ്ടി​യൂ​ർ​ ​ജി.​എ​ൽ.​പി​ ​സ്‌​കൂ​ൾ​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​ ​വി​ജ​യ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​സാ​ബി​റ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​ന​വാ​ഗ​ത​രാ​യ​ ​കു​ട്ടി​ക​ളെ​ ​സ്വീ​ക​രി​ച്ചു.