പരപ്പനങ്ങാടി : ചിറമംഗലം പരിയാപുരം സ്വദേശി അധികാരത്തിൽ ശിവശങ്കരൻ (85 ) നിര്യാതനായി. ഭാര്യ : പരേതയായ മനക്കൽ കല്യാണി. മക്കൾ: ബേബി, ഗോപാലകൃഷ്ണൻ. മരുമകൾ : അമ്പിളി.