കോട്ടക്കൽ: എടരിക്കോട് ക്ലാരി കഴുങ്ങിലപ്പടി സ്വദേശി മച്ചിഞ്ചേരി മുഹമ്മദ് കുട്ടി ഹാജി (76) നിര്യാതനായി.ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ഷുഹൈബ് , റംല, സാജിത, സക്കീന, നസീറ. മരുമക്കൾ : കുഞ്ഞാലി, മൂസ, റഹ്മാൻ,അൻവർ സലീം ഹസീന.