xd

താനൂർ : ചിറക്കൽ പള്ളിക്ക് സമീപം പരേതനായ പള്ളിക്കൽ പരമേശ്വരന്റെ മകൻ സത്യൻ(60)നിര്യാതനായി. (മുൻ കെ.എസ്.ആർ .സി . ഡ്രൈവറായിരുന്നു). മാതാവ് : സരോജിനി. ഭാര്യ: നളിനി. മക്കൾ : സനീഷ് (ദുബായ്), സനൽ, സഞ്ചു കൃഷ്ണ, മരുമകൾ : നവ്യ. സഹോദരങ്ങൾ : രാജൻ, മനോജ്, ഷാജി (മൂവരും ദുബായ്) , സുരേഷ്, ബീന, അനിത.