d

തിരൂർ: ​തൃക്കണ്ടിയൂർ സ്വദേശി കോട്ടാരി നാരായണൻ (85) നി​ര്യാ​ത​നായി. ഭാര്യ: ദേവകി. മക്കൾ: രമേശ്,രസിത,ശിവപ്രസാദ്,രജ്ഞിഷ്. സഹോദരൻ: ബാലസുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് തിരൂർ പൊറ്റിലത്തറ സ്മൃ​തി ശ്മശാനത്തിൽ നടക്കും.