malappuram
​ആ​ർ.​കെ.​മ​ല​യ​ത്തി​ന് ​ല​ഘു​ലേ​ഖ​ ​ന​ൽ​കി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​വി​ ​തേ​ല​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യുന്നു.

മ​ല​പ്പു​റം​:​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​എ​ട്ടാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ക്കു​ന്ന​ ​ജ​ന​സ​മ്പ​ർ​ക്ക​ ​പ​രി​പാ​ടി​ക്ക് ​ജി​ല്ല​യി​ൽ​ ​തു​ട​ക്ക​മാ​യി.​ ​മ​ജി​ഷ്യ​നും​ ​മൈ​ൻ​ഡ് ​ഡി​സൈ​ന​റു​മാ​യ​ ​ആ​ർ.​കെ.​മ​ല​യ​ത്തി​ന് ​ല​ഘു​ലേ​ഖ​ ​ന​ൽ​കി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ര​വി​ ​തേ​ല​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​സി.​വേ​ലാ​യു​ധ​ൻ,​ ​നി​ല​മ്പൂ​ർ​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ബി​ജു​ ​സാ​മു​വ​ൽ,​ ​ജി​ല്ലാ​ ​ക​മ്മ​റ്റി​ ​അം​ഗം​ ​ഡോ.​ ​പി.​സി.​വി​ജ​യ​ൻ,​ ​നി​ല​മ്പൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​എം.​വി​ജ​യ​നാ​രാ​യ​ണ​ൻ,​ ​ജി​ല്ലാ​ ​ഐ.​ടി.​സെ​ൽ​ ​ക​ൺ​വീ​ന​ർ​ ​ര​മേ​ശ് ​നാ​യ​ർ,​ ​ന്യൂ​ന​പ​ക്ഷ​ ​മോ​ർ​ച്ച​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​സൈ​മ​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.