കൊടക്കാട് :​ അരിയല്ലൂരിലെ പരേതനായ കഴിക്കാട്ടിൽ മാധവന്റെ ഭാര്യ കാർത്യായനി (81) നി​ര്യാ​ത​യായി. മക്കൾ :​ പുഷ്പ , സത്യപ്രഭ , അനിലകുമാരി .മരുമക്കൾ :​ രാജൻ , ഹരിഹരൻ , സുരേന്ദ്രൻ .