d
അബ്ദുൽ ഖാദിർ

എടപ്പാൾ: മൂക്കുതല ചേലക്കടവിൽ കാട്ടിലത്ത് വളപ്പിൽ മുഹമ്മദുണ്ണി മകൻ കെ വി അബ്ദുൽ ഖാദിർ ( 48 ) നിര്യാതനായി. . മാതാവ് :ആ​മിന. ഭാര്യ : ഷ​രീഫ. മക്കൾ : സുഫ്രി യ ,ദിൽഷ ഫിനാൻ.