വളാഞ്ചേരി: എടയൂർ പൂക്കാട്ടിരി വട്ടപ്പറമ്പിലെ മാലാപറമ്പിൽ ബാലകൃഷ്ണൻ (67) നിര്യാതനായി.
ഭാര്യ: വൽസല. മക്കൾ :​ വിബിത, വിബിന, വി​ബിഷ. മരുമക്കൾ :​ രാജീവ്, മോഹനൻ , സജീവ്.