താനൂർ : തൃക്കണ്ടിയൂർ സ്വദേശി പരേതനായ മഠത്തിൽ അകായി വേലയുധന്റെ മകൻ വട്ടത്താണിയിൽ മണികണ്ഠൻ (52) നിര്യാതനായി. മാതാവ് :തങ്കം. ഭാര്യ: അമ്പിളി. മകൻ :അഖിൽ കൃഷ്ണൻ. സഹോദരങ്ങൾ: സുമ, സുനിൽകുമാർ.