d

വളാഞ്ചേരി : ഹൈസ്‌കൂളിനടുത്ത് പാലത്തോട്ടിൽ രാമചന്ദ്രൻ (കുഞ്ഞുമണി- 67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ : ദിലീപ്, ദിനേഷ് , ഭവിനേഷ്. മരുമക്കൾ : അഞ്ജു, ധന്യ, ശരണ്യ. സഹോദരൻ : ഉണ്ണി(ബി.ജെ.പി ജില്ലാ കമ്മറ്റി അംഗം).