s

കോട്ടക്കൽ: ആട്ടീരി പൂളക്കൽ അബ്ദുറഹ്മാൻ ഹാജി ( 60 ) നിര്യാതനായി. ഭാര്യ : സൈനബ.മക്കൾ :അബ്ദുസ്സമദ്,മുഹമ്മദ് അനസ്,ആബിദ. മരുമകൻ : മുഹമ്മദ് ഷരീഫ്.