
പരപ്പനങ്ങാടി :ചെറമംഗലം സ്വദേശി പരേതനായ വി.പി. മുഹമ്മദിന്റെ മകൻ എം.വി. ഹസ്സൻകോയ (53)നിര്യാതനായി. സൂപികുട്ടിനഹ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായിരുന്നു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി മുസ്ലിം ലീഗ് സെക്രട്ടറി ആയിരുന്നു. മുല്ലവീട്ടിൽ ആമിന ആണ് മാതാവ്. ഭാര്യ :ഹരീറ (പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 24 ാം ഡിവിഷൻ കൗൺസിലർ). മക്കൾ: ഹംന, ഹുദ,ഹാബിൽ. മരുമകൻ:ഫായിസ്.