എടപ്പാൾ : തലമുണ്ടയിൽ കുറ്റിക്കാട്ടിൽ അബ്ദുസ്സലാം (59) ഏർവാടിയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ : അജ്മൽ ബാബു, മുഹമ്മദ് ആഷിഖ് , ഫർഹാന തസ്നി. മരുമക്കൾ : ഫഹദ്, ഡോ: തസ്നിം, അബ്ദുൾ സലാം .