വഴിക്കടവ് : പൂവത്തിപൊയിൽ കുഴീരി ശ്രീധരൻ (63)നിര്യാതനായി. വള്ളിക്കാട് ശ്രീ മഹാദേവക്ഷേത്രം മുൻ കഴകക്കാരനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മകൾ: രഹന.