ചങ്ങരംകുളം : മൂക്കുതല മാക്കാലി, മേനാത്ത് പത്മനാഭൻ (74)നിര്യാതനായി. ഭാര്യ: കല്ലാണി. മക്കൾ : അനിൽ, അജയൻ, ജിതേഷ് (അജ്മാൻ ), ജയൻ. മരുമക്കൾ : സന്ധ്യ, അനു.