d
അറമുഖൻ

പരപ്പനങ്ങാടി: ചെട്ടിപ്പടി കീഴ്ചിറയിലെ പുനത്തിൽ അറമുഖൻ (85) നിര്യാതനായി. ഭാര്യ: ശാരദ.
മക്കൾ: രാമചന്ദ്രൻ ,അപ്പുക്കുട്ടൻ, സുരേഷ് കുമാർ, ദേവദാസൻ, പുരുഷോത്തമൻ ,
രജനി, പരേതയായ ബിന്ദു.
മരുമക്കൾ: ഷീജ, ബീന, സജിത, ഷീജ, ഷൈനി, സുരേന്ദ്രൻ, കൃഷ്ണൻ