വണ്ടൂർ: ചുങ്കത്തറ മണലി തച്ചം കോട് നെല്ലിപറമ്പൻ പദ്മാവതി (61)നിര്യാതയായി. ഭർത്താവ് :ഗോവിന്ദൻ. മക്കൾ: കൃഷ്ണൻകുട്ടി, ബീന. മരുമകൻ: ഹരിദാസൻ.