തേഞ്ഞിപ്പലം : ചെനക്കലങ്ങാടി (പടിഞ്ഞാറെ പള്ളി) സ്വദേശിയും വള്ളിക്കുന്ന് പരുത്തിക്കാട് നിവാസിയുമായ പരേതനായ കുർമത്ത് കോലതൊടി മൊയ്തീൻ കുട്ടിയുടെ മകൻ യൂനുസ് (53) നിര്യാതനായി. ഉമ്മ: റാബിയ. ഭാര്യ: നൂർജഹാൻ. മക്കൾ: തെസ്നിയ, തെബ്ഷീറ,തെസ്മീന, തെൻസിഹ. മരുമക്കൾ : സൈനുൽഹാബിദ്, ജാസിം, നവാസ്സ.