പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് ചോലക്കുളത്ത് ചൂലംതൊടി പ്രസന്ന (64) നിര്യാതയായി.
ഭർത്താവ്: പരേതനായ മണി. മാതാവ് : കാർത്യായനി. പിതാവ്: കറപ്പൻ. മക്കൾ: സതീശൻ, ഷൈബ, ഷൈലജ.
മരുമക്കൾ:സുധാകരൻ, രമേഷ്.