
കോട്ടക്കൽ: മുൻ ആര്യവൈദ്യശാല ജീവനക്കാരനും പാണ്ടമംഗലത്ത് താമസക്കാരനുമായിരുന്ന പരേതനായ ചന്ദനക്കാവ്വ് വാരിയത്ത് അച്യുത വരിയർ ഭാര്യ ശാരദ വാരസിയാർ (78) നിര്യാതയായി. മക്കൾ: രജനി ഉണ്ണിക്കൃഷ്ണൻ, രാജേഷ്, രാമചന്ദ്രൻ (ആര്യവൈദ്യശാല കോട്ടക്കൽ), രഘുനാഥ്.
മരുമക്കൾ: എം.വി ഉണ്ണിക്കൃഷ്ണ വാരിയർ (ആര്യവൈദ്യ ശാല റിട്ട.), ബി.വി ജയശ്രീ (ആര്യ വൈദ്യശാല ), പി.വി ജിഷ.