bhaskaran-nair

താനൂർ: ഒഴൂർ എരനെല്ലൂർ താമസക്കാരനും കൊല്ലം പോരുവഴി ഇടക്കാട് സ്വദേശിയുമായ പാലണ്ണൂർ വീട്ടിൽ ആർ. ഭാസ്‌കരൻനായർ (87- റിട്ട: അദ്ധ്യാപകൻ എ.എം.എൽ.പി.എസ് എരനെല്ലൂർ) നിര്യാതനായി. ഭാര്യ: കൊല്ലം പൂവാറ്റൂർ സ്വദേശി വേങ്ങശ്ശേരി തെക്കേതിൽ ലീലാദേവി. മക്കൾ : ഹരീഷ്‌കുമാർ (അദ്ധ്യാപകൻ എ.എം.എൽ.പി.എസ് .അയ്യായ ), ശ്രീജ. മരുമക്കൾ : സ്മിത (അദ്ധ്യാപിക എസ്.എം.യു.പി.എസ് താനൂർ), കേശവദാസ് (റിട്ട: താനൂർ ബ്ലോക്ക് ഓഫീസ്).