പത്തപ്പിരിയം: വിമുക്ത ഭടൻ ചെരങ്ങാട്ടു പൊയിൽ ഇങ്കളം പുറത്ത് ഭാസ്‌ക്കരൻ (75) നിര്യാതനായി. പത്തപ്പിരിയം എസ്.എൻ ഡി പി ശാഖാ യോഗം സെക്രട്ടറി, വില്ലത്തൂർ ശ്രീരാമസ്വാമി ക്ഷേത്രം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ:പങ്കജാക്ഷി. മക്കൾ: അശ്വതി: (ചൈൽഡ് വെൽഫെയർ മലപ്പുറം). മരുമകൻ: മനേഷ് (മഞ്ചേരി).
സഹോദരങ്ങൾ: ലക്ഷ്മി, വൽസലകുമാരി, കമലാക്ഷി, പരേതരായ പത്മനാഭൻ ,ശ്രീധരൻ.