പെരിന്തൽമണ്ണ: അങ്ങാടിപ്പുറം കോട്ടപ്പറമ്പിൽ റിട്ട: പോസ്റ്റുമാൻ പൂങ്ങോട്ടിൽ കുമാരന്റെ ഭാര്യ ശ്രീദേവി (തങ്കം73) നിര്യാതയായി. മക്കൾ: സജിത, സതീഷ് (പരേതൻ). മരുമക്കൾ: മധു, ദീപ.