unniyammu

എടപ്പാൾ: ഗോവിന്ദ തിയറ്ററിന് സമീപം പത്തായപ്പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഉണ്ണിയമ്മു (85) നിര്യാതയായി. മക്കൾ: ഹരിദാസൻ, ശ്രീദേവി, പരേതനായ പ്രേമൻ, ജയൻ. മരുമക്കൾ: സുഭദ്ര, രാജൻ, ശോഭ, ഗീത.