അലനല്ലൂർ: കാട്ടുകുളം പള്ളിപ്പടി ചക്കാലക്കുന്നൻ പോക്കർ (73) നിര്യാതനായി. ഭാര്യ: മൈമുന. മക്കൾ. അഷറഫ്, അഫ്സത്ത്, ജുവൈരിയ. മരുമക്കൾ: മുസ്തഫ, വീരാൻ.