students

കു​റ്റി​പ്പു​റം​:​ ​ബാ​ല​വേ​ല​ ​വി​രു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​റ്റി​പ്പു​റം​ ​കെ.​എം.​സി.​ ​ടി​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ലെ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ന്റെ​യും​ ​ചൈ​ൽ​ഡ് ​ലൈ​ൻ​ ​മ​ല​പ്പു​റം​ ​സെ​ന്റ​റി​ന്റെ​യും​ ​സം​യു​ക്ത​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ആ​ത​വ​നാ​ട് ​ഗ​വ.​ ​ഹൈ​സ്‌​ക്കൂ​ളി​ലും​ ​വ​ളാ​ഞ്ചേ​രി​ ​ഹൈ​സ്‌​കൂ​ളി​ലും​ ​വ​ളാ​ഞ്ചേ​രി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്തും​ ​തെ​രു​വു​നാ​ട​ക​വും​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​യും​ ​ന​ട​ത്തി.​ ​ബാ​ല​വേ​ല​ ​വി​രു​ദ്ധ​വാ​രാ​ച​ര​ണ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​കെ.​എം.​സി.​ടി​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജ് ​കു​റ്റി​പ്പു​റം​ ​കാ​മ്പ​സി​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​എം.​ ​ടി.​ ​ഷം​സു​ദ്ദീ​ൻ​ ​നി​ർ​വ്വ​ഹി​ച്ചു.​ ​യോ​ഗ​ത്തി​ൽ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഹെ​ഡ് ​എ​സ് .​ ​ഗ്രീ​ഷ്മ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്റ്റു​ഡ​ന്റ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​അ​മീ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.